നിലമ്പൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം

single-img
1 July 2012

നിലമ്പൂരുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. രാജന്‍, ഉമ്മര്‍ എന്നിവരാണ് മരിച്ചത്.ബസും കാറും കൂട്ടിയിടിച്ചാണു അപകറ്റം ഉണ്ടായത്.മരിച്ച രണ്ട് പേരും കാർ യാത്രക്കാരാണു.