സുധാകരനെതിരായ ആരോപണം കണ്ടില്ലെന്ന് നടിക്കുന്നു:എം.എം മണി

single-img
1 July 2012

കെ. സുധാകരന്റെ താത്കാലിക ഡ്രൈവറുമായിരുന്ന പ്രശാന്ത് ബാബുവിന്റെ ആരോപണങ്ങള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് സി.പി.എം. മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി.തന്റെ പ്രസംഗത്തെ വിവാദമാക്കിയ യു.ഡി.എഫ് സർക്കാർ പ്രശാന്ത് ബാബുവിന്റെ ആരോപണത്തെ നിസ്സാരവൽക്കരിക്കുന്നത് അപലപനീയമാണെന്ന് മണി പറഞ്ഞു