മോഹന്‍ലാല്‍ ഒരു മാസത്തെ അവധിയില്‍

single-img
1 July 2012

‘റണ്‍ ബേബി റണ്ണി’ന്റെ ഷൂട്ടിംഗ്‌ പൂര്‍ത്തിയായതോടെ മോഹന്‍ലാല്‍ ഇനി ഒരു മാസം അഭിനയത്തില്‍നിന്ന്‌ അവധി എടുക്കുന്നു.കുടുംബത്തോടൊപ്പം കുറച്ചുദിവസം റിലാക്‌സ്ഡായി കഴിയാനും വര്‍ഷം തോറും പതിവുള്ള ചില ആയുര്‍വ്വേദ ചികിത്സകള്‍ക്കുമായാണ്‌ ലാല്‍ ക്യാമറയ്ക്ക് മുന്നിൽ നിന്ന് അവധി എടുക്കുന്നത്.ഒരു മാസത്തെ അവധി കഴിഞ്ഞ്‌ ലാല്‍ ആദ്യം അഭിനയിക്കുക മേജര്‍ രവിയുടെ ‘ദി ചേസി’ലാവുമെന്നാണ്‌ അറിയുന്നത്‌.