അഞ്ചേരി ബേബി വധം: കെ കെ ജയചന്ദ്രന്‍ എം.എല്‍.എയെ ചോദ്യം ചെയ്യുന്നു

ഐ.എന്‍.ടി.യു.സി നേതാവായിരുന്ന അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട് കെ.കെ.ജയചന്ദ്രന്‍ എം.എല്‍.എ ചോദ്യം ചെയ്യുന്നു. ഐജി പത്മകുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.

ഉച്ചയ്ക്ക് മുൻപ് വൈദ്യുതിവിതരണം പുനസ്ഥാപിക്കുമെന്ന് കേന്ദ്രം

ഉത്തരേന്ത്യയിലും രാജ്യത്തിന്റെ വടക്കന്‍ മേഖലയിലും വൈദ്യുതി എത്തിക്കുന്ന വിതരണ ശൃംഖലയിലെ തകരാര്‍ ഉച്ചയോടെ പൂര്‍ണമായി പരിഹരിക്കാന്‍ കഴിയുമെന്ന് കേന്ദ്ര ഊര്‍ജമന്ത്രാലയം

ചിദംബരം വീണ്ടും ധനകാര്യമന്ത്രിയാകും; ഷിന്‍ഡേക്ക് ആഭ്യന്തരം

കേന്ദ്രമന്ത്രിസഭയുടെ സുപ്രധാനവകുപ്പുകളില്‍ അഴിച്ചുപണി. ഇതുസംബന്ധിച്ച് രാഷ്ട്രപതിയുടെ വിജ്ഞാപനം ഉടന്‍ ഉണ്ടാകും. ആഭ്യന്തരമന്ത്രിയും മുന്‍ ധനകാര്യ മന്ത്രിയുമായ പി.ചിദംബരത്തെ ധനവകുപ്പിലേക്ക് തിരികെ

ആനക്കൊമ്പ് കൈവശം വെച്ച കേസ്: മോഹന്‍ലാലിനെതിരേ നടപടി വേണമെന്ന് പി.സി. ജോര്‍ജ്

ആനക്കൊമ്പ് കൈവശം വെച്ച കേസില്‍ മോഹന്‍ലാലിനെതിരേ നടപടി വേണമെന്ന് പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു. ലാലിന്റെ സ്ഥാനത്ത് പാവപ്പെട്ട ആരെങ്കിലുമായിരുന്നെങ്കില്‍ ആറ്

ടി.വി. രാജേഷിന്റെ ഫോണ്‍ ചോര്‍ത്തല്‍: ആഭ്യന്തരമന്ത്രിക്കെതിരേ അവകാശ ലംഘന നോട്ടീസ്

ടി.വി. രാജേഷ് എംഎല്‍എയുടെ ഫോണ്‍ ചോര്‍ത്തിയ ആരോപണത്തില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ അവകാശ ലംഘന നോട്ടീസ്. പ്രതിപക്ഷ ഉപനേതാവ് കോടിയേരി

ആസാം കലാപം: സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥ വരുത്തിയതായി എല്‍.കെ. അഡ്വാനി

ആസാം കലാപം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥ വരുത്തിയതായി മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനി ആരോപിച്ചു. കലാപം രൂക്ഷമാകാന്‍

റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു: പലിശ നിരക്കില്‍ മാറ്റമില്ല

റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. കരുതല്‍ ധനാനുപാത നിരക്കിലും റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കിലും മാറ്റം വരുത്തിയിട്ടില്ല. അതേസമയം

സൈന നെഹ്‌വാള്‍ പ്രീ ക്വാര്‍ട്ടറില്‍; ഭൂപതി-ബൊപണ്ണ സഖ്യത്തിന് ജയം

ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷയായ സൈന നെഹ്‌വാള്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു. രണ്ടാം റൗണ്ട് മത്സരത്തില്‍ ബല്‍ജിയത്തിന്റെ താന്‍ ലൈനയെ

Page 1 of 571 2 3 4 5 6 7 8 9 57