ദക്ഷിണകൊറിയ ഇറാനില്‍നിന്നുള്ള എണ്ണയിറക്കുമതി നിര്‍ത്തലാക്കി

ഇറാനില്‍നിന്നുള്ള എണ്ണയിറക്കുമതി നിര്‍ത്തലാക്കാന്‍ ദക്ഷിണകൊറിയ തീരുമാനിച്ചു. ഇറാനില്‍നിന്ന് എണ്ണ കൊണ്ടുവരുന്ന ടാങ്കറുകള്‍ക്കുള്ള ഇന്‍ഷ്വറന്‍സ് പരിരക്ഷ യൂറോപ്യന്‍ കമ്പനികള്‍ എടുത്തുകളഞ്ഞ സാഹചര്യത്തിലാണ്

മോചനം സരബ്ജിത്തിനല്ല, സുര്‍ജിത്ത് സിംഗിനെന്ന് പാക്കിസ്ഥാന്റെ മലക്കംമറിച്ചില്‍

കഴിഞ്ഞ 21 വര്‍ഷമായി പാക് ജയിലില്‍ വധശിക്ഷ കാത്തുകഴിയുകയായിരുന്ന ഇന്ത്യക്കാരന്‍ സരബ്ജിത് സിംഗിനെ മോചിപ്പിക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്‍മാറി.

ശ്രീലങ്കന്‍ നാവികരുടെ ആക്രമണത്തില്‍ 30 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കു പരിക്ക്

ലങ്കന്‍ നാവികരുടെ ആക്രമണത്തില്‍ 30 മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. മൂന്നു ശ്രീലങ്കന്‍ നാവിക ബോട്ടുകള്‍ മത്സ്യത്തൊഴിലാളികളെ വളഞ്ഞ ശേഷം നാവികര്‍ തൊഴിലാളികളെ

മണിപ്പൂരില്‍ പെണ്‍കുട്ടികള്‍ക്ക് വസ്ത്രനിയന്ത്രണം

മണിപ്പൂരില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥിനികള്‍ മുട്ടിനുമുകളില്‍ എത്തുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതിനു വിലക്ക്്. എഎംഎസ്‌യു, ഡിഎസ്എഎം, എംഎസ്എഫ് തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളാണ്

വയനാട് പ്രശ്‌നം; പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

വയനാട്ടിലെ ഭൂസമരം സംബന്ധിച്ച അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സിപിഎം നേതാവും മുന്‍ മന്ത്രിയുമായ

എന്‍എസ്എസുമായുള്ള വിവാദം സ്ഥായിയല്ല: പി.കെ. കുഞ്ഞാലിക്കുട്ടി

എന്‍എസ്എസുമായി നല്ല ബന്ധമാണെന്നും ഇടക്കാലത്ത് വിവാദം വന്നതിനാല്‍ അതൊന്നും സ്ഥായിയല്ലെന്നും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. കേസരി സ്മാരക ട്രസ്റ്റ്

കാടിന്റെ മക്കളുടെ അവസാനശ്വാസം

പരിഷ്‌കൃത സമൂഹത്തിലെ മുഖ്യധാരയുടെ ശ്രദ്ധയില്‍ പെടാത്ത മൂന്ന്‌ ഗോത്ര വര്‍ഗങ്ങളുടെ ജീവിതരീതിയും അവര്‍ അനുഭവിക്കുന്ന ദുരിതങ്ങളുമാണ്‌ ഉണ്ണികൃഷ്‌ണന്‍ ആവള രചനയും

ഷുക്കൂര്‍വധം: ജയരാജനെ ചോദ്യംചെയ്യുന്നതു നേരത്തേയാക്കി

തളിപ്പറമ്പ് അരിയിലിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ ചോദ്യംചെയ്യുന്നതു

മാവോയിസ്റ്റ് ആക്രമണത്തിൽ പോലീസുകാരൻ കൊല്ലപ്പെട്ടു

റാഞ്ചി:ജാർഘണ്ഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു.ധൻബാദ് ജില്ലയിലെ ടോപ്ചാപി പോലീസ് സ്റ്റേഷനു സമീപം പോലീസുകാർ സഞ്ചരിച്ചിരുന്ന മിനി ബസിനു

11 വര്‍ഷത്തെ പ്രവേശനപരീക്ഷകളെപ്പറ്റിജുഡീഷല്‍ അന്വേഷണം വേണം: ബേബി

കഴിഞ്ഞ 11 വര്‍ഷത്തെ മെഡിക്കല്‍ മാനേജ്‌മെന്റ് പ്രവേശനപരീക്ഷകളെക്കുറിച്ചു ജുഡീഷല്‍ അന്വേഷണം നടത്തണമെന്നു മുന്‍ വിദ്യാഭ്യാസമന്ത്രി എം.എ. ബേബി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Page 8 of 55 1 2 3 4 5 6 7 8 9 10 11 12 13 14 15 16 55