June 2012 • Page 7 of 55 • ഇ വാർത്ത | evartha

പാലക്കാട്:യുവാവിനെ വെട്ടിമുറിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്;കേരളശ്ശേരി പട്ടത്തു പാറയിൽ യുവാവിനെ വെട്ടി മുറിച്ച നിലയിൽ കണ്ടെത്തി.കുണ്ടളശ്ശേരി ജോസാണ് (37) മരിച്ചത്.വീട്ടിൽ നിന്ന് ഒരു കിലോ മീറ്റർ അകലെ റോഡരികിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.കൊലപാതകത്തിനു …

പെട്രോൾ വില നാലു രൂപ കുറയ്ക്കാൻ സാധ്യത

രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ  വില ഇടിഞ്ഞതിനെത്തുടർന്ന് എണ്ണ കമ്പനികൾ പെട്രോൾ വില ലിറ്ററിന് നാലു രൂപയോളം കുറയ്ക്കാൻ സാധ്യത.ജൂലൈ ഒന്നിനു ചേരുന്ന പൊതു മേഖലാ എണ്ണകമ്പനികളുടെ  അവലോകന …

കണ്ണൂരില്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം

കണ്ണൂരില്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ കളക്‌ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. പന്ത്രണ്ട് മണിയോടെ കളക്‌ട്രേറ്റിന് മുന്നില്‍ മാര്‍ച്ച് പോലീസ് …

ഓഹരി വിപണി നേട്ടത്തിൽ

മുംബൈ:ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം തുടങ്ങി.ഇന്നു രാവിലെ സെൻസെക്സ് 93.87 പോയിന്റ് ഉയർന്ന് 17,000.45 എന്ന നിലയിലും നിഫ്റ്റി 32.25 പോയിന്റ് ഉയർന്ന് 5,150.8 ലുമാണ്.ബാങ്കിങ്,റിയൽ …

തൃശൂർ സ്വദേശിയുടെ കൊല:പ്രതികളുടെ വധ ശിക്ഷ നടപ്പാക്കി

ദമാം: മൂന്നു വർഷം മുമ്പ് മോഷണശ്രമം ചെറുക്കുന്നതിനിടയില്‍ മലയാളി യുവാവിനെ വെടിവെച്ചുകൊന്ന സംഭവത്തില്‍ കുറ്റക്കാരായ മൂന്ന് സൗദി യുവാക്കളുടെ തലവെട്ടി വധശിക്ഷ നടപ്പാക്കി. തൃശ്ശൂര്‍ ചാവക്കാട് പാവറട്ടി …

സച്ചിനു സ്ഥാനക്കയറ്റം

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ സച്ചിന്‍ ഒരു സ്ഥാനം മുന്നോട്ട് കയറി 11 ല്‍ എത്തി. ആദ്യ 20 സ്ഥാനങ്ങളിലുള്ള ഏക ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് സച്ചിന്‍. വെസ്റ്റിന്‍ഡീസിന്റെ ശിവനരേന്‍ …

സാനിയയും സോംദേവും ഒളിമ്പിക്‌സിന്

ഇന്ത്യന്‍ ടെന്നീസ് താരങ്ങളായ സാനിയാ മിര്‍സയും സോംദേവ് ദേവ് വര്‍മനും ഒളിമ്പിക്‌സില്‍ മത്സരിക്കും. ഇരുവര്‍ക്കും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നല്‍കിയതോടെയാണ് ഇരുവരുടെയും പങ്കാളിത്തം …

ക്രിസ്മസ് ദ്വീപില്‍ 150 പേരുമായി ബോട്ട് മുങ്ങി

ഓസ്‌ട്രേലിയയുടെ അധികാരപരിധിയില്‍ വരുന്ന ഇന്ത്യന്‍ മഹാസമുദ്രത്തിലെ ക്രിസ്മസ് ദ്വീപിനു സമീപം 150 പേരുമായി ബോട്ടു മുങ്ങി. അഭയാര്‍ഥികളുടെ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. സംഭവസമയത്ത് സമീപമുണ്ടായിരുന്ന രണ്ടു ചരക്കുകപ്പലിലെ നാവികര്‍ …

ശ്വേതയുടെ പ്രസവം സിനിമയിൽ

ശ്വേത മേനോന്റെ ഗർഭകാലവും പ്രസവവും ബ്ലസി സിനിമയ്ക്ക് വേണ്ടി ചിത്രീകരിക്കുന്നു.ശ്വേത തന്റെ ഗർഭകാലവും പ്രസവവും ചിത്രീകരിക്കാൻ ബ്ലസിക്ക് അനുവാദം നൽകി.ഗർഭകാലവും പ്രസവവും സ്ത്രീയുടെ മാത്രം ജോലിയല്ല അതിൽ …

അഹമ്മദ് ഷഫീഖ് അബുദാബിയില്‍ അഭയം തേടിയതായി റിപ്പോര്‍ട്ട്

ഈജിപ്തില്‍ ആദ്യമായി നടന്ന പ്രസിഡന്റുതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട അഹമ്മദ് ഷഫീഖ് രാജ്യംവിട്ട് അബുദാബിയില്‍ അഭയം തേടിയതായി റിപ്പോര്‍ട്ട്. അബുദാബിയിലേക്കുള്ള വിമാനത്തില്‍ ഇന്നലെ രാവിലെ ഷഫീഖ് പോയതായി കയ്‌റോ വിമാനത്താവള …