ഇറ്റാലിയൻ നാവികർക്ക് ജാമ്യത്തിലിറങ്ങാൻ കഴിഞ്ഞില്ല

നെടുമ്പാശ്ശേരി:കടലിലെ വെടി വെപ്പുമായി ബന്ധപ്പെട്ട് നടക്കുന്നകേസിൽ ഇറ്റാലിയൻ നാവികർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും വിസയുടെ കാലാവധി കഴിഞ്ഞതിനാൽ ജാമ്യത്തിലിറങ്ങാൻ കഴിഞ്ഞില്ല.വിസാ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഇറ്റാലിയന്‍ അധികൃതര്‍ കൊച്ചി …

നേതൃത്വത്തിനെതിരെ വീണ്ടും വി.എസ്:അന്വേഷണസംഘത്തെ ഭീഷണിപ്പെടുത്തുന്നത് പാർട്ടി നയമല്ല

പാർട്ടി നേതൃത്വത്തെ പ്രതിരോധത്തിലാക്കി വീണ്ടും വി.എസ് രംഗത്തെത്തി.ടി.പി വധം അന്വേഷിക്കുന്ന പോലീസുകാരെ ഭീഷണിപ്പെടുത്തുന്നത് പാര്‍ട്ടി നയമല്ലെന്നു വി.എസ് അച്യൂതാനന്ദന്‍ പറഞ്ഞു.എളമരം കരീം പോലീസുകാരെ ഭീഷണിപ്പെടുത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു വി …

ശെല്‍വരാജിന്റെ ഭാര്യയെ മര്‍ദ്ദിച്ചതായി പരാതി: ആരോപണം സിപിഎം നിഷേധിച്ചു

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍. ശെല്‍വരാജിന്റെ ഭാര്യയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. നെയ്യാറ്റിന്‍കര ഉദയന്‍കുളങ്ങര സഹകരണ ബാങ്കിലാണ് ശെല്‍വരാജിന്റെ ഭാര്യ മേരി വത്സല ജോലി …

എയർ ഇന്ത്യ പൈലറ്റുമാരുടെ സമരം ഉടൻ ഒത്തുതീർപ്പാക്കുക:പയ്യന്നൂർ സൌഹൃദവേദി

റിയാദ്:എയർ ഇന്ത്യൻ പൈലറ്റുമാരുടെ സമരം ഉടൻ ഒത്തുതീർപ്പാക്കിയില്ലെങ്കിൽ മലബാറിലെ പ്രവാസി യാത്രക്കാരെ ഏകോപിപ്പിച്ചു കൊണ്ട് സമര പരിപാടികൾ തുടങ്ങുമെന്ന് പയ്യന്നൂർ സൌഹൃദ വേദി ഭാരവാഹികൾ അറിയിച്ചു.സമരം അനിശ്ചിതമായി …

എസ്. ചന്ദ്രശേഖരന്‍ എസ്.ബി.ടി ട്രഷറി വിഭാഗം ജനറല്‍ മാനേജര്‍

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ട്രഷറി വിഭാഗം ജനറല്‍ മാനേജരായി എസ്. ചന്ദ്രശേഖരന്‍ സ്ഥാനമേറ്റു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദില്‍ പ്രൊബേഷനറി ഓഫീസറായി 1979-ല്‍ അദ്ദേഹം ഔദ്യോഗികജീവിതം …

അസ്‌ലന്‍ ഷാ ഹോക്കി: ആവേശപ്പോരാട്ടത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ കീഴടക്കി

അസ്‌ലന്‍ ഷാ ഹോക്കി ടൂര്‍ണമെന്റില്‍ പാക്കിസ്ഥാനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി ഇന്ത്യ ഫൈനലിലെത്താന്‍ നേരിയ സാധ്യത നിലനിര്‍ത്തി. കളി തീരാന്‍ രണ്ടു മിനിട്ട് മാത്രം ശേഷിക്കെ …

കുഞ്ഞാറ്റ ഇനി ഉർവ്വശിക്കൊപ്പം

കൊച്ചി:ചലച്ചിത്ര താരങ്ങളായ ഉർവശിയും മനോജ് കെ ജയനും തമ്മിൽ മകൾക്കു വേണ്ടി നിലനിന്നിരുന്ന കേസിൽ തനിക്ക് അനുകൂല വിധി വന്നതായി ഉർവശി.മകൾ കുഞ്ഞാറ്റയുടെ സംരക്ഷണ അവകാശം തനിക്ക് …

പീറ്റേഴ്‌സണ്‍ ഏകദിനം മതിയാക്കി

ഇംഗ്ലണ്ടിന്റെ മധ്യനിര ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ അന്താരാഷ്ട്ര ഏകദിന മത്സരങ്ങളില്‍നിന്നു വിരമിച്ചു. ഇനി ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണു ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര മത്സരക്രമങ്ങള്‍ തന്റെ ഊര്‍ജം …

ഈജിപ്തില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു

മൂന്നു പതിറ്റാണ്ടിലധികം പിന്നിട്ട ഈജിപ്തിലെ അടിയന്തരാവസ്ഥയ്ക്കു അവസാനമായി. മുന്‍ പ്രസിഡന്റ് അന്‍വര്‍ സാദത്തിന്റെ വധത്തിനുശേഷം 1981ലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 2010 മേയില്‍ ഹോസ്‌നി മുബാറക് ഭരണകൂടം രണ്ടുവര്‍ഷത്തേക്കു …