കോഴിക്കോട് ആധാര്‍ രജിസ്‌ട്രേഷന്‍

ആധാര്‍ കാര്‍ഡിനുവേണ്ടിയുള്ള താത്‌കാലിക രജിസ്‌ട്രേഷന്‍ കേന്ദങ്ങള്‍ കോര്‍പ്പറേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ ‘ കെല്‍ട്രോണ്‍ ‘ നടത്തുന്നു. വെള്ളിമാടുകുന്ന്‌ ജെ.ഡി.ടി. സ്‌കൂള്‍, ചെറുവണ്ണൂര്‍ മധുരബസാര്‍ ന്യൂസ്‌റ്റാലിന്‍ ലൈബ്രറി, …

ശ്രീലങ്ക വമ്പന്‍ ജയത്തിലേക്ക്

പാക്കിസ്ഥാനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ശ്രീലങ്ക കൂറ്റന്‍ ജയത്തിലേക്ക്. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 472 നെതിരേ ആദ്യ ഇന്നിംഗ്‌സില്‍ 100 റണ്‍സിനു പുറത്തായ പാക്കിസ്ഥാന്‍ …

യൂറോ കപ്പ്: ഇംഗ്ലണ്ടിനെവീഴ്ത്തി ഇറ്റലി സെമിയില്‍

ഷൂട്ട്ഔട്ട് വരെ നീണ്ട മത്സരത്തില്‍ ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ച് ഇറ്റലി സെമിലെത്തി. നിശ്ചിത സമയത്തും അധികസമയത്തും ഗോള്‍ പിറക്കാതിരുന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഷൂട്ടൗട്ടില്‍ 4-2 ന് മറികടന്നാണ് ഇറ്റലി …

ഒമാനില്‍ മത്സ്യബന്ധനത്തിന് പോയ ഏഴ് ഇന്ത്യക്കാരെ കാണാതായി

ഒമാനില്‍ മത്സ്യബന്ധനത്തിന് പോയ ഏഴ് ഇന്ത്യക്കാരെ കാണാതായി. ഒമാന്റെ തെക്കന്‍ തീരത്തുള്ള മാസിര ദ്വീപില്‍ നിന്നും പോയ തമിഴ്‌നാട്ടുകാരായ മത്സ്യബന്ധന തൊഴിലാളികളെയാണ് കാണാതായത്. വ്യാഴാഴ്ച വൈകിട്ട് അല്‍ …

മാവോ സേ തൂങ്ങ് പിതൃതുല്യനാണെന്ന് ദലൈലാമ

ആധുനിക ചൈനയുടെ പിതാവായ മാവോ സേ തുംഗ് തനിക്ക് പിതൃതുല്യനായിരുന്നുവെന്നും അദ്ദേഹം തന്നെ മകനെപ്പോലെയാണു കണ്ടിരുന്നതെന്നും ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ബ്രിട്ടന്‍ സന്ദര്‍ശിക്കുന്ന ദലൈലാമ, ചൈനയില്‍ …

സിറിയയില്‍ മനുഷ്യക്കുരുതിക്ക് അവസാനമില്ല

സിറിയയില്‍ ഇന്നലെ വിവിധ ഏറ്റുമുട്ടലുകളില്‍ 16 പട്ടാളക്കാര്‍ അടക്കം 34 പേര്‍ കൊല്ലപ്പെട്ടതായി സന്നദ്ധ സംഘടനകള്‍ അറിയിച്ചു. പ്രസിഡന്റ് അസാദിനെതിരേ പ്രക്ഷോഭം നടത്തുന്ന വിമതരുമായി ആലപ്പോ പ്രവിശ്യയിലെ …

രാജ്യസഭാ തെരഞ്ഞെടുപ്പ്: പ്രതിപക്ഷം പരാതി നൽകി

തിരുവനന്തപുരം:രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ടിങ്ങിനിടെ ബാലറ്റ് പേപ്പർ ഉയർത്തിക്കാട്ടിയെന്നാരോപിച്ച് രണ്ട് യുഡിഎഫ് പ്രവർത്തകർക്കെതിരെ പ്രതിപക്ഷം പരാതി നൽകി.ഇബ്രാഹിം കുഞ്ഞിനും റോഷി അഗസ്റ്റിനുമെതിരെയാണ് പരാതി നൽകിയത്.എന്നാൽ പോളിങ് ഏജന്റിനെയാണ് ബാലറ്റ് …

ടി.പി വധം:രണ്ട് സി.പി.എം പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ:ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ രണ്ട് സി.പി.എം പ്രവത്തകരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു.പേരാവൂർ ഏരിയാ കമ്മിറ്റി അംഗം കാര്യത്ത് വത്സൻ മുഴക്കുന്ന് ലോക്കൽ കമ്മിറ്റിയംഗം കാരായി ശ്രീധരൻ എന്നിവരാണ് …

ഉത്തര്‍പ്രദേശില്‍ ബസപകടം; 14 പേര്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ ജ്യോതിബ ഫൂല്‍ നഗര്‍ ജില്ലയില്‍ സ്വകാര്യ ബസ് അപകടത്തില്‍പെട്ട് 14 യാത്രക്കാര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. അമിത വേഗതയിലായിരുന്ന ബസ് പാതയോരത്തെ മരത്തില്‍ ഇടിച്ചാണ് …

ശ്രീനഗറില്‍ സൂഫി ആരാധനാലയത്തില്‍ വന്‍തീപിടുത്തം

ജമ്മുകാശ്മീരിലെ ശ്രീനഗറില്‍ സൂഫി ആരാധനാലയത്തില്‍ വന്‍തീപിടുത്തം. ഖന്യാര്‍ മേഖലയിലെ ഹസ്രാത് പീര്‍ ഗൗസുള്‍ അസം ദസ്‌ദേഗീര്‍ പള്ളിയിലാണ് തീപിടുത്തമുണ്ടായത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. തടികൊണ്ടു നിര്‍മിച്ച ഭാഗത്തിനാണ് …