രൂപയുടെ മൂല്യം നേരിയ നേട്ടത്തിൽ

കൊച്ചി:വിദേശ നാണ്യ വിപണിയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം നേരിയ തോതിൽ വർദ്ധിച്ചു.11 പൈസയുടെ നേട്ടവുമായി 56.90 എന്ന നിലയിലാണ് രൂപയുടെ നില.യൂറോ ഉൾപ്പെടെ മറ്റു കറൻസികൾക്കെതിരെയും ഡോളറിന്റെ …

ജോക്കോവിച്ച് രണ്ടാം റൗണ്ടില്‍

പുരുഷ വിഭാഗം ടെന്നീസ് ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോകോവിച്ച്, വനിതാ വിഭാഗം മൂന്നാം സീഡ് റഡ്വാനക്‌സ, അഞ്ചാം സീഡ് സാമന്ത സ്‌റ്റോസര്‍, 11-ാം …

വാഹന പരിശോധനയ്ക്കിടെ പോലീസുകാരൻ കുത്തേറ്റു മരിച്ചു

കൊല്ലം:രാത്രികാല വാഹന പരിശോധനയ്ക്കിടെ വാനിലെ യാത്രക്കാരുടെ കുത്തേറ്റ് പോലീസ് കോൺസ്റ്റബിൾ മരിച്ചു.എ.എസ്.ഐക്ക് ഗുരുതരമായി പരിക്കേറ്റു. പാരിപ്പള്ളി സ്റ്റേഷനിലെ ഡ്രൈവര്‍ മണിയന്‍പിള്ള(47)ആണ്, കുളമടയില്‍ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ കുത്തേറ്റു …

ട്വിന്റി-20 ലോകകപ്പില്‍ തിരിച്ചെത്തുകയാണ് ലക്ഷ്യമെന്ന് യുവി

ട്വന്റി-20 ലോകകപ്പിലൂടെ കളിക്കളത്തിലേക്ക് തിരിച്ചെത്തുകയാണ് തന്റെ ലക്ഷ്യമെന്ന് കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. ഇതിനു മുന്നോടിയായി ബാംഗളൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ …

തെരഞ്ഞെടുപ്പിനു ശേഷവും രാജ്യത്തിന്റെ നിയന്ത്രണം സൈന്യത്തിനുതന്നെ

ആദ്യമായി നടന്ന സ്വതന്ത്ര തെരഞ്ഞെടുപ്പിലൂടെ മുസ്‌ലിം ബ്രദര്‍ഹുഡ് സ്ഥാനാര്‍ഥി മുഹമ്മദ് മുര്‍സി പ്രസിഡന്റായതിന്റെ ആഹ്ലാദാരവം ഈജിപ്തിലെങ്ങും തുടരുകയാണ്. ജനകീയപ്രക്ഷോഭത്തിന്റെ സിരാകേന്ദ്രമായിരുന്ന കയ്‌റോയിലെ താഹറിര്‍ ചത്വരത്തില്‍ ആയിരങ്ങളാണു ദേശീയപതാകകളുമായി …

സിറിയന്‍ സൈനികര്‍ കൂട്ടത്തോടെ ടര്‍ക്കിയില്‍ അഭയം തേടി

ജനാധിപത്യപ്രക്ഷോഭം തുടരുന്ന സിറിയയില്‍ സൈന്യ ത്തിലും വിള്ളല്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഒരു ജനറലും രണ്ടു കേണല്‍മാരുമുള്‍പ്പെടെ 30ഓളം സൈനികര്‍ അയല്‍രാജ്യമായ ടര്‍ക്കിയില്‍ അഭയംപ്രാപിച്ചതോടെയാണ് ഈ വിള്ളല്‍ പരസ്യമായത്. ഏറ്റുമുട്ടലിനെത്തുടര്‍ന്ന് …

മൈക്കിള്‍ ജാക്‌സന്റെ പ്രേതത്തെ കണ്ടുവെന്ന് അയല്‍വാസികള്‍

മൂന്നുവര്‍ഷംമുമ്പ് അന്തരിച്ച പ്രശസ്ത പോപ്ഗായകന്‍ മൈക്കിള്‍ ജാക്‌സന്റെ പ്രേതത്തെ തങ്ങള്‍ ഈയിടെയായി കാണുന്നുണെ്ടന്ന അവകാശവാദവുമായി അയല്‍വാസികള്‍ രംഗത്ത്. ലോസ്ആഞ്ചലസിലെ ബെവര്‍ലിഹില്‍സിലുള്ള കൊട്ടാരത്തില്‍ രാത്രികാലങ്ങളില്‍ ജാക്‌സ നെ കാണുന്നുവെന്നാ …

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: എന്‍ഡിഎയില്‍ ഭിന്നതയില്ലെന്ന് ഗഡ്കരി

രാഷ്ട്രപതി തെരഞ്ഞെടുപ്പ് സംബന്ധിച്ച് എന്‍ഡിഎയില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് ബിജെപി പ്രസിഡന്റ് നിഥിന്‍ ഗഡ്കരി. എന്‍ഡിഎ ഘടകകക്ഷിയാണെങ്കിലും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ശിവസേനയ്ക്ക് സ്വതന്ത്രമായ തീരുമാനമെടുക്കാമെന്നും ഗഡ്കരി പറഞ്ഞു. ശിവസേന …

ധനവകുപ്പ് പ്രധാനമന്ത്രി തന്നെ വഹിക്കും

രാഷ്ട്രപതിസ്ഥാനത്തേക്കു മത്സരിക്കുന്ന പ്രണാബ് മുഖര്‍ജി രാജിവച്ചു കഴിഞ്ഞാല്‍ പുതിയ ധനമന്ത്രി ഉണ്ടായേക്കില്ലെന്നു സൂചന. വകുപ്പിന്റെ ചുമതല പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഏറ്റെടുക്കും. അടുത്ത പൊതു ബജറ്റ് പ്രധാനമന്ത്രിതന്നെ …

അനധികൃത സ്വത്തുസമ്പാദന കേസില്‍ ജയലളിതയുടെ ഹര്‍ജി തള്ളി

അനധികൃത സ്വത്തുസമ്പാദന കേസില്‍ വിചാരണ റദ്ദാക്കണമെന്നാവശ്യപ്പെട്ടു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും തോഴി ശശികലയും സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. വിചാരണ തുടരാമെന്നും കോടതി വ്യക്തമാക്കി. രേഖകള്‍ സിബിഐ …