ചൈനയിൽ ശക്തമായ ഭൂചലനം

single-img
30 June 2012

ബെയ്ജിങ്:ചൈനയിലെ സിൻജിയാങ് പ്രവിശ്യയിൽ ശക്തമായ ഭൂചലനം.റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ചലനത്തിൽ ആൾപായം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഏതാനും പേർക്ക് പരിക്കേറ്റിട്ടുണ്ട്..ഇവിടെ നിന്നും 2000 കിലോമീറ്റർ അകലെയുള്ള കെട്ടിടങ്ങൾ വരെ ഭൂചലനത്തിൽ കുലുങ്ങി.പലയിടങ്ങളിലും വൈദ്യുതി ബന്ധം വിചേദിക്കപ്പെട്ടു.