സെൻസെക്സ് നേട്ടത്തിൽ

single-img
29 June 2012

മുംബൈ:സെൻസെക്സ് നേട്ടത്തോടെ വ്യാപാരം തുടങ്ങി.സെൻസെക്സ് രാവിലെ 315.98 പോയിന്റ് വർദ്ധിച്ച് 17,306.74 ലും നിഫ്റ്റി 91.85 പോയിന്റ് വർദ്ധിച്ച് 5,241 ലുമാണ് വ്യാപാരം തുടരുന്നത്.ബാങ്കിങ്,എഫ് എം സി ജി ,മൂലധന സാമഗ്രി,ഊർജ്ജം എന്നിവയും സെൻസെക്സ് അധിഷ്ട്ടിത ഓഹരികളിൽ 30 എണ്ണവും നേട്ടത്തിലാണ്.