വിദേശ നിക്ഷേപം: കേരളം സമ്മതമറിയിച്ചത് അവിശ്വസനീയമെന്ന് സുധീരന്‍

single-img
28 June 2012

ചില്ലറവ്യാപാരരംഗത്തെ വിദേശ നിക്ഷേപത്തിന് കേരളം സമ്മതമറിയിച്ചുവെന്ന വാര്‍ത്ത അവിശ്വസനീയമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. ഇതുസംബന്ധിച്ച് യാഥാര്‍ഥ്യമെന്താണെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സുധീരന്‍ പറഞ്ഞു.