ടി.പി വധം: കേസ് ഡയറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

single-img
27 June 2012

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ടു പ്രത്യേക അന്വേഷണ സംഘം തയാറാക്കിയ കേസ് ഡയറി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കേസിലെ 15, 16 പ്രതികളായ ഒഞ്ചിയം ഏരിയ കമ്മിറ്റി സെക്രട്ടറി സി.എച്ച്. അശോകന്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.കെ. കൃഷ്ണന്‍ എന്നിവരുടെ ജാമ്യാപേക്ഷയിലാണു കോടതി നിര്‍ദേശപ്രകാരം കേസ് ഡയറി നല്കിയത്.