സാനിയയും സോംദേവും ഒളിമ്പിക്‌സിന്

single-img
27 June 2012

ഇന്ത്യന്‍ ടെന്നീസ് താരങ്ങളായ സാനിയാ മിര്‍സയും സോംദേവ് ദേവ് വര്‍മനും ഒളിമ്പിക്‌സില്‍ മത്സരിക്കും. ഇരുവര്‍ക്കും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നല്‍കിയതോടെയാണ് ഇരുവരുടെയും പങ്കാളിത്തം ഉറപ്പായത്. വനിതാ വിഭാഗം ഡബിള്‍സില്‍ രുഷ്മി ചക്രവര്‍ത്തിയായിരിക്കും സാനിയയുടെ പങ്കാളി. പുരുഷ വിഭാഗം സിംഗിള്‍സിലാണ് സോംദേവ് മത്സരിക്കുന്നത്.