പാലക്കാട്:യുവാവിനെ വെട്ടിമുറിച്ച നിലയിൽ കണ്ടെത്തി

single-img
27 June 2012

പാലക്കാട്;കേരളശ്ശേരി പട്ടത്തു പാറയിൽ യുവാവിനെ വെട്ടി മുറിച്ച നിലയിൽ കണ്ടെത്തി.കുണ്ടളശ്ശേരി ജോസാണ് (37) മരിച്ചത്.വീട്ടിൽ നിന്ന് ഒരു കിലോ മീറ്റർ അകലെ റോഡരികിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.കൊലപാതകത്തിനു ശേഷം മൃതദേഹം വലിച്ചിഴച്ചതിന്റെ പാ‍ടുകളും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.പരിസരത്തായി രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്.പോലീസ് അന്വേഷണം തുടങ്ങി.