പാക് ജയിലുകളിലെ 315 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നു

single-img
27 June 2012

പാക്കിസ്ഥാന്‍ 315 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കും. വാഗാ അതിര്‍ത്തിയിലാണു മോചിപ്പിക്കുക. പാക്കിസ്ഥാനും ഇന്ത്യയും വര്‍ഷം തോറും അനേകം മത്സ്യത്തൊഴിലാളികളെ അതിര്‍ത്തി ഭേദിച്ചതിന്റെ പേരില്‍ തടവിലാക്കുന്നുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും സമാധാന ചര്‍ച്ച ആരംഭിച്ചതിനാല്‍ ഇരു രാജ്യങ്ങളും തടവിലുളളവരെ വേഗത്തില്‍ മോചിപ്പിക്കുന്നുണ്ട്.