ഓഹരി വിപണി നേട്ടത്തിൽ

single-img
27 June 2012

മുംബൈ:ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം തുടങ്ങി.ഇന്നു രാവിലെ സെൻസെക്സ് 93.87 പോയിന്റ് ഉയർന്ന് 17,000.45 എന്ന നിലയിലും നിഫ്റ്റി 32.25 പോയിന്റ് ഉയർന്ന് 5,150.8 ലുമാണ്.ബാങ്കിങ്,റിയൽ എസ്റ്റേറ്റ്,ഐടി എന്നി മേഖലകൾ നേട്ടത്തിലും എണ്ണ-വാതകം എന്നിവ നഷ്ട്ടത്തിലുമാണ് വ്യാപാരം തുടരുന്നത്.