‘സ്പിരിറ്റി്’ന് വിനോദനികുതിയിളവ് നല്‍കും

single-img
26 June 2012

മദ്യവിപത്തിനെതിരേയുള്ള സന്ദേശം പ്രചരിപ്പിക്കുന്ന ‘സ്പിരിറ്റ്’ എന്ന സിനിമയെ വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കി. മന്ത്രി ഡോ. എം.കെ. മുനീര്‍ നിയമസഭയില്‍ അറിയിച്ചതാണിക്കാര്യം. ഈയാവശ്യം ഉന്നയിച്ച് പി.സി. വിഷ്ണുനാഥ് അവതരിപ്പിച്ച സബ്മിഷനു മറുപടി നല്‍കുകയായിരുന്നു മന്ത്രി. സംവിധായകനായ രഞ്ജിത്തിനെയും നായകനായ മോഹന്‍ലാലിനെയും അനുമോദിക്കുന്നതായും മന്ത്രി പറഞ്ഞു.