മൈക്കിള്‍ ജാക്‌സന്റെ പ്രേതത്തെ കണ്ടുവെന്ന് അയല്‍വാസികള്‍

single-img
26 June 2012

മൂന്നുവര്‍ഷംമുമ്പ് അന്തരിച്ച പ്രശസ്ത പോപ്ഗായകന്‍ മൈക്കിള്‍ ജാക്‌സന്റെ പ്രേതത്തെ തങ്ങള്‍ ഈയിടെയായി കാണുന്നുണെ്ടന്ന അവകാശവാദവുമായി അയല്‍വാസികള്‍ രംഗത്ത്. ലോസ്ആഞ്ചലസിലെ ബെവര്‍ലിഹില്‍സിലുള്ള കൊട്ടാരത്തില്‍ രാത്രികാലങ്ങളില്‍ ജാക്‌സ നെ കാണുന്നുവെന്നാ ണ് ഇവര്‍ പറയുന്ന ത്. ത്രില്ലര്‍ എന്ന ആല്‍ബ ത്തിലെപ്പോ ലെ ജാക്‌സന്‍ വീടിനുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണെ്ടന്നും ചിലപ്പോള്‍ അദ്ദേഹത്തിന്റെ പ്രശസ്ത ഗാനങ്ങള്‍ കേള്‍ക്കാമെന്നും അയല്‍വാസികള്‍ അവകാശപ്പെടുന്നു.