മാവോയിസ്റ്റ് ആക്രമണത്തിൽ പോലീസുകാരൻ കൊല്ലപ്പെട്ടു

single-img
26 June 2012

റാഞ്ചി:ജാർഘണ്ഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു.ധൻബാദ് ജില്ലയിലെ ടോപ്ചാപി പോലീസ് സ്റ്റേഷനു സമീപം പോലീസുകാർ സഞ്ചരിച്ചിരുന്ന മിനി ബസിനു നേരെയായിരുന്നു ആക്രമണം.പരുക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്.