ഒളിക്യാമറ നടപടിയ്ക്ക് വിധേയരായവർക്ക് ജില്ലാ കമ്മിറ്റിയിൽ വിലക്ക്

single-img
26 June 2012

തിരുവനന്തപുരം:ഒളി ക്യാമറ വിവാദ നടപടിയ്ക്ക് വിധേയരായ പാർട്ടി നേതാക്കൾക്ക് ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നതിനു വിലക്കേർപ്പെടുത്തി.സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി എം.വി ഗോവിന്ദനാണ് ഈ നിർദ്ദേശം നൽകിയത്.ഗോപി കോട്ടമുറിക്കൽ,ചാക്കോച്ചൻ,പി.എസ് മോഹനൻ എന്നിവരെയാണ് യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കിയത്.നാളെയാണ് എറണാകുളം ജില്ലാ കമ്മിറ്റി യോഗം നടക്കുന്നത്.