കേരളവിരുദ്ധ പ്രചാരണവുമായി വൈകോയുടെ ജാഥ

single-img
24 June 2012

കേരളത്തിനെതിരെ വ്യാപക നുണപ്രക്അരവുമായി വൈക്കോയുടെ യാത്ര.മുല്ലപ്പെരിയാർ വിഷയത്തെതുടർന്ന് തമിഴ് നാട് കേരള ജനങ്ങൾക്കിടയിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുമ്പോഴാണു തമിഴ്വികാരം ആളിക്കത്തിച്ച് മുതലെടുപ്പ് നടത്താൻ വൈക്കോയുടെ യാത്ര.കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഇടുക്കി ജില്ലയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഏഴ് ഡാമുകള്‍ക്കെതിരെയാണ് വൈകോയുടെ  പ്രതിഷേധം. മറയൂര്‍ മേഖലയില്‍ കേരളം ചെക്ക്ഡാമുകള്‍ പണിത് തമിഴ്‌നാട്ടിലേക്കുള്ള വെള്ളം തടയുന്നു എന്ന തെറ്റായ വാര്‍ത്ത ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചാണ് ജാഥ.