റഷ്യയില്‍ ഭൂചലനം

single-img
24 June 2012

റഷ്യയുടെ ശക്തമായ ഭൂകമ്പം. കിഴക്കന്‍ തീരങ്ങളില്‍ ശക്തമായ ഭൂകമ്പമുണ്ടായതായി യു.എസ് ജിയോളജിക്കല്‍ സര്‍വേ ആണു റിപ്പോർട്ട് ചെയ്തത്.റിക്ടർ സെക്യിലിൽ 6.1 രേഖപ്പെടുത്തിയെന്നാണു റിപ്പോർട്ട്