പൈലറ്റുമാര്‍ നിരാഹാര സമരം തുടങ്ങി

single-img
24 June 2012

സമരം ചെയ്യുന്ന എയര്‍ ഇന്ത്യ പൈലറ്റുമാര്‍ നിരാഹാരം ആരംഭിച്ചു.11 പൈറ്റുമാരാണു അനിശ്ചിതകാല നിരാഹാരം തുടങ്ങിയത്.പിന്നീട് മറ്റു പൈലറ്റുമാരും അവരുടെ ബന്ധുക്കളും സമരത്തില്‍ പങ്കുചേരും. പഴയ ഇന്ത്യന്‍ എയര്‍ലൈന്‍സിലെ പൈലറ്റുമാര്‍ക്ക് ബോയിങ് ഡ്രീംലൈനര്‍ വിമാനത്തിന്റെ പരിശീലനം നല്‍കാന്‍ എയര്‍ഇന്ത്യ തീരുമാനിച്ചതാണ് സമരകാരണം.