“ഉസ്താദ് ഹോട്ടൽ” റിലീസ് മാറ്റി

single-img
22 June 2012

പോസ്‌റ്റ്‌ പ്രൊഡക്‌ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാകാന്‍ താമസിച്ചതിനാൽ മമ്മൂട്ടി പുത്രന്‍ ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി അന്‍വര്‍ റഷീദ്‌ സംവിധാനം ചെയ്യുന്ന ഉസ്‌താദ്‌ ഹോട്ടലിന്റെ റിലീസ് മാറ്റിവെച്ചു.ചിത്രത്തിന്റെ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി സെന്‍സര്‍ ചെയ്‌ത്‌ അടുത്ത വെള്ളിയാഴ്‌ച ചിത്രം തീയറ്ററിലെത്തിക്കുമെന്ന് സംവിധായകൻ അൻവർ റഷീദ് അറിയിച്ചു