രാജ പര്‍വേസ് അഷറഫ് പാക്ക് പ്രധാനമന്ത്രിയാകും

single-img
22 June 2012

പാകിസ്താനിലെ പുതിയ പ്രധാനമന്ത്രിയായി രാജാ പര്‍വേസ് അഷ്‌റഫിന്റെ പേര് പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നിര്‍ദ്ദേശിച്ചു. മുൻ ഐടി മന്ത്രിയാണു രാജ പര്‍വേസ് അഷറഫ്.വൈകുന്നേരം 5.30 ന് പാര്‍ലമെന്റ് ചേര്‍ന്ന് അദ്ദേഹത്തെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുമെന്ന് പി.പി.പി നേതാവ് ഖുര്‍ഷദ് ഷാ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.