പി.എം.എസ് കോളേജ് പത്താം വാർഷിക ഉദ്ഘാടനം ഉമ്മൻ ചാണ്ടി നിർവഹിച്ചു.

single-img
22 June 2012

പി.എം.എസ് ഡെന്റൽ കോളേജിന്റെ പത്താം വാർഷികം  ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു.കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ എം.എൽ.എ പാലോട് രവി,സമ്പത്ത് എം.പി,കോലിയക്കോട് കൃഷ്ണൻ നായർ എം.എൽ.എ,എം.എം ഹസ്സൻ,കോളെജ് ചെയർമാൻ ഡോ.താഹ തുടൻങിയ പ്രമുഖർ പങ്കെടുത്തു.ഡോ.പി.എസ് ഫാത്തിലയുടെ ഓർമ്മയ്ക്കായി യൂണിവേഴ്സിറ്റി പരീക്ഷയിൽ റാങ്ക് നേടുന്ന അവസാന വർഷ ബി.ഡി.എസ് വിദ്യാർഥികൾക്കുള്ള ക്യാഷ് അവാർഡ് മുഖ്യമന്ത്രി ചടങ്ങിൽ വിതരണം ചെയ്തു.