പെട്രോള്‍ വില കുറയില്ല

single-img
22 June 2012

ആഗോളതലത്തില്‍ ക്രൂഡോയിലിന് വിലയിടിഞ്ഞുവെങ്കിലും രൂപയുടെ വിലയിടിവ് ഉയര്‍ത്തിക്കാട്ടി പെട്രോള്‍ വില കുറയ്ക്കുന്നതിനെ പ്രതിരോധിക്കകയാണ് എണ്ണ കമ്പനികള്‍. രൂപ അതിന്റെ ഏറ്റവും വലിയ തകര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ തത്കാലം വില കുറയ്‌ക്കേണ്ടതില്ലെന്ന നിലപാടിലാണ് കമ്പനികള്‍. ലിറ്ററിന് 2.30 രൂപ വരെ കുറയ്ക്കുമെന്നാണു പ്രതീക്ഷിച്ചിരുന്നത്.