പുതിയ പാക് പ്രധാനമന്ത്രിയെ ഇന്നു തീരുമാനിക്കും

single-img
22 June 2012

ലാഹോർ:പുതിയ പ്രധാനമന്ത്രിയെ ഇന്നു തീരുമാനിക്കും ഇതിനായി പാകിസ്ഥാൻ ദേശീയ അസംബ്ലി ഇന്നു യോഗം ചേരും.കോടതി വാറണ്ടിനെ തുടര്‍ന്ന് മഖ്ദൂം ഷഹാബുദ്ധീന്‍ പിന്‍മാറിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പര്‍വേസ് അഷ്റഫിനാണ് കൂടുതൽ പരിഗണന.പ്രതിപക്ഷത്തിൽ നിന്നും മെഹതാബ് അബ്ബാസിയും മൌലാന ഫസലൂർ റഹ്മാനും നാമനിർദ്ദേശപത്രിക സമർപ്പിച്ചിട്ടുണ്ട്.