സ്വർണ്ണം വിലയിൽ മാറ്റമില്ല

single-img
22 June 2012

കൊച്ചി:സ്വർണ്ണ വിലയിൽ മാറ്റമില്ല.പവന് 160 രൂപ കൂടി 22,360 രൂപയും ഗ്രാമിന് 20 രൂപ കൂടി 2,795 രൂപയിൽ നിൽക്കുകയണ്. കഴിഞ്ഞയാഴ്ച്ച പവന് 22,200 രൂപയായിരുന്നു വില .അന്താരാഷ്ട്ര വിപണിയിലെ ഏറ്റകുറച്ചിലുകളാണ് ആഭ്യന്തര വിപണിയെയും ബാധിക്കുന്നത്.