ഡൽഹി ഗാന്ധി മാർക്കറ്റിൽ വൻ തീ പിടിത്തം

single-img
22 June 2012

ന്യൂഡൽഹി:ഗാന്ധി മാർക്കറ്റിനു സമീപം വൻ തീ പിടുത്തം.ചേരി പ്രദേശത്തേയ്ക്കും തീ പടർന്ന് പിടിക്കുന്നതായി റിപ്പോർട്ടുണ്ട്.ഇന്നു രാവിലെ ഒൻപതരയ്ക്കാണ് തീപിടിത്തം ഉണ്ടായത്.ഗ്യാസ് സിലിണ്ടർ പൊട്ടിതെറിയ്ക്കുന്നതു പോലുള്ള ശബ്ദം കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു.ചേരി പ്രദേശമായതിനാൽ  ചെറിയ റോഡുകളിലൂടെ അഗ്നിശമനസേനാ വാഹനങ്ങൾക്ക് പോകാൻ കഴിയാതെ വരുന്നത് രക്ഷാപ്രവർത്തനം ദുർഘടമാക്കുന്നുണ്ട്.