അമ്പെയ്ത്തിൽ ദീപിക ലോക ഒന്നാം നമ്പർ

single-img
22 June 2012

അമ്പെയ്ത്തിൽ ഇന്ത്യയുടെ ദീപിക കുമാരി ലോക ഒന്നാം നമ്പർ സ്ഥാനത്ത് എത്തി.ദക്ഷിണകൊറിയൻ താരം ബൊബായ് കിയെ പിന്തള്ളിയാണു ദീപിക ഒന്നാം സ്ഥാനത്ത് എത്തിയത്.നിലവിൽ ജൂനിയർ ലോക ചാമ്പ്യയാണു ദീപിക.ഇന്ത്യയുടെ ലണ്ടൻ ഒളിമ്പിക്സ് സ്വപ്നങ്ങൾക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നതാണു ദീപികയുടെ ഒന്നാം നമ്പർ സ്ഥാനം.