ഹാള്‍ ടിക്കറ്റിലെ തെറ്റുകള്‍ : അമ്പതോളം പേരുടെ പരീക്ഷ നഷ്ടമായി

single-img
22 June 2012

കാലിക്കറ്റ്‌ സര്‍വകലാശാലയുടെ പരീക്ഷാ ഹാള്‍ടിക്കറ്റിലെ പിഴവുകള്‍ മൂലം അമ്പതോളം വിദ്യാര്‍ഥികള്‍ക്ക്‌ പരീക്ഷയെഴുതാനായില്ല. ചൊവ്വാഴ്‌ച നടന്ന പ്രൈവറ്റ്‌ ഒന്നാം സെമസ്റ്റര്‍ ബിരുദ പരീക്ഷയുടെ ഹാള്‍ടിക്കറ്റിലാണ്‌ പിഴവുകള്‍ വന്നത്‌. പരീക്ഷാഹാളില്‍ കയറിയിരുന്ന്‌ പരീക്ഷ എഴുതാന്‍ തുടങ്ങിയതിനാല്‍ വിദ്യാര്‍ഥികള്‍ ഹാജരായതായി കണക്കാക്കും.