രാഷ്ട്രപതിസ്ഥാനത്തേക്ക് യോഗ്യന്‍ പ്രണാബ്: യെദിയൂരപ്പ

single-img
20 June 2012

രാഷ്ട്രപതിസ്ഥാനത്തേക്ക് അനുയോജ്യനായ ആളാണു പ്രണാബ് മുഖര്‍ജിയെന്നു കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. ബിജെപി നേതാവെന്നനിലയില്‍ പ്രണാബിനെ പിന്തുണയ്ക്കാന്‍ തനിക്കു സാധിക്കില്ലെന്നും രാഷ്ട്രപതി തെരഞ്ഞെടുപ്പു വിഷയത്തില്‍ ബിജെപി ഉടന്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും യെദിയൂരപ്പ പറഞ്ഞു.