മരുന്നുകളുടെ വിലവ്യത്യാസം നിയന്ത്രിക്കാൻ നടപടി:വി.എസ് ശിവകുമാര്‍

single-img
20 June 2012

ഒരേ മരുന്നുകൾക്ക് വിപണിയിൽ പലവില ഈടാക്കുന്നത് നിയന്ത്രിക്കാൻ ഇടപെടുമെന്ന് ആരോഗ്യമന്ത്രി വി.എസ് ശിവകുമാർ.നിയമസഭയി കൊടിയേരി ബാലകൃഷ്ണന്റെ ചോദ്യത്തിനു മറുപടി നൽകുക ആയിരുന്നു മന്ത്രി.