യു.ഡി.എഫ് നേതൃയോഗം ഇന്ന് നടക്കും

single-img
20 June 2012

തിരുവനന്തപുരം:യു.ഡി.എഫ് നേതൃയോഗം ഇന്ന് നടക്കും.സർക്കാറിന്റെ പ്രവർത്തനങ്ങളും നെയ്യാറ്റിൻ കര ഉപതെരഞ്ഞെടുപ്പ് വിജയത്തെത്തുടർന്ന് ഉണ്ടായ ഭിന്നാഭിപ്രായങ്ങളും യോഗം ചർച്ച ചെയ്യും.മന്ത്രിമാരോട് യോഗത്തിൽ പങ്കെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.ഇതിനിടെ ഗണേഷ്കുമാർ പ്രശ്നത്തിൽ പിണങ്ങി നിൽക്കുന്ന ആർ.ബാലകൃഷ്ണപിള്ള യോഗത്തിൽ പങ്കെടുക്കില്ലാ എന്നാണ് സൂചന.