ടി.പി വധം നിർണ്ണായക തെളിവ് കണ്ടെത്തി

single-img
20 June 2012

ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തുമ്പോൾ കൊലയാളി രജീഷ് ധരിച്ചിരുന്ന ഷർട്ട് അന്വേഷണ സംഘം കണ്ടെത്തി.കാറിൽ നിന്നിറങ്ങി ടി.പി ചന്ദ്രശേഖരനെ ആദ്യം വെട്ടിയത് രജീഷാണു.രജീഷിന്റെ ഷർട്ടിൽ നിന്ന് ടി.പി ചന്ദ്രശേഖരന്റെ രക്തക്കറ ശാ‍സ്ത്രീയ പരിശൊധനയിലൂടെ പോലീസ് കണ്ടെത്തിയിട്ടുണ്ട്.ഇത് കേസന്വേഷണത്തിൽ നിർണ്ണായക തെളിവാകും.ബി.ജെ.പി നേതാവ് ജയകൃഷ്ണൻ മാസ്റ്റർ ഉൾപ്പെടെ ഒട്ടേറെ പേരെ കൊലപ്പെടുത്തിയ കേസിൽ ആരോപണവിധേയനാണു രജീഷ്