ഷുക്കൂർ വധം:സിപിഎം നേതാക്കളുടെ ഭീഷണി ഉണ്ടെന്ന് പോലീസ്

single-img
20 June 2012

ഷുക്കൂർ വധക്കേസ് അന്വേഷിക്കുന്ന പോലീസുകാരെ സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തുന്നതായി റിപ്പോർട്ട്.സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍, എം വി ജയരാജന്‍, ടി വി രാജേഷ് എം എല്‍ എ, പ്രകാശന്‍ മാസ്റ്റര്‍ എന്നിവര്‍ ഭീഷണിപ്പെടുത്തുകയാണ്. സി പി എം നേതാക്കള്‍ അന്വേഷണത്തെ തടസപ്പെടുത്തുകയാണെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചു.കേസില്‍ 13ാം പ്രതി ദിനേശന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ്‌ സർക്കാർ  നിലപാട് ഹൈക്കോടതിയിൽ വ്യക്തമാക്കിയത്.