ബുദ്ധിജീവികൾ തലയിൽ മുണ്ടിട്ട് ഷക്കീല പടം കാണുന്നവരെന്ന് സന്തോഷ് പണ്ഡിറ്റ്

single-img
20 June 2012

തലയിൽ മുണ്ടിട്ട് ഷക്കീല പറ്റം കാണാൻ പോകുന്നവരാണു കേരളത്തിലെ ബുദ്ധിജീവികളെന്നു സന്തോഷ് പണ്ഡിറ്റ്.തന്നെ വിമര്‍ശിക്കുന്ന ബുദ്ധിജീവികള്‍ പ്രണയം, ആദാമിന്റെ മകന്‍ അബു എന്നിങ്ങനെയുള്ള നല്ല സിനിമകള്‍ കാണാൻ പോകിലെന്നും പണ്ഡിറ്റ് പറഞ്ഞു.തന്നോടുള്ള അസൂയയിൽ നിന്നാണു തനിക്കെത്രെ വിമർശനങ്ങൾ വരുന്നതെന്നും പണ്ഡിറ്റ് പറഞ്ഞു.