സാംഗ്മ എൻ.സി.പിയിൽ നിന്ന് രാജി വെച്ചു

single-img
20 June 2012

മുൻ ലോക്സഭാ സ്പീക്കർ പി.എ സാംഗ്മ രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വിവാദത്തെ തുടർന്ന് എൻ.സി.പിയിൽ നിന്ന് രാജി വെച്ചു.എസ്.ഡി.എ പിന്തുണയോടെ സാംഗ്മ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും