സമ്പന്നരുടെ പട്ടികയിൽ സച്ചിനെ പിന്നിലാക്കി ധോണി

single-img
20 June 2012

സ്പോഴ്സിനെ സമ്പന്നരുടെ പട്ടികയിൽ ധോണി മുമ്പൻ.ഫോര്‍ബ്സ് മാഗസിന്‍ ലോകത്ത് സമ്പന്നരായ 100 കായിക താരങ്ങളുടെ ലിസ്റ്റിലാണു മറ്റ് താരങ്ങളെ പിന്നിലാകി ധോണി മുന്നേറിയത്.ധോണി ലിസ്റ്റിൽ 31മതാണു.സച്ചിൻ 78മതും.ഉസൈന്‍ ബോള്‍ട്ട്,വെയ്ന്‍ റൂണി, ഫെര്‍ണാണ്ടോ ടോറസ് തുടങ്ങിയവരും ധോണിക്ക് പിന്നിലാണു.ലയണല്‍ മെസ്സിയെയും കഴിഞ്ഞ വർഷത്തെ പരസ്യവരുമാനത്തിൽ നിന്നും ധോണി പിന്നിലാക്കി.ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ഉള്ളത് ബോക്സിങ്ങ് താരം ഫ്ലോയ്ഡ് മേയ്വെതറാണ്.വെയ്ൻ റൂണി ലിസ്റ്റിൽ 37മതാണു.ബെക്കാമും ക്രിസ്റ്റ്യാനോ രോണാൾഡോയുമാണു ലിസ്റ്റിൽ യഥാക്രമം എട്ടും ഒൻപതും ഥാനങ്ങളിൽ