ഹുസ്നി മുബാറക്ക് മരിച്ചതായി റിപ്പോർട്ട്

single-img
20 June 2012

ഈജിപ്ത് മുന്‍ ഏകാധിപതി ഹുസ്നി മുബാറക്കിന് മസ്തിഷ്കമരണം സംഭവിച്ചതായി റിപ്പോര്‍ട്ട്. ജനകീയ പ്രക്ഷോഭത്തിലൂടെയാണു ഹുസ്‌നി മുബാറക്കിനെ സ്ഥാനഭ്രഷ്ടനാക്കിയത്. ജയിലില്‍ വെച്ച് മസ്തിഷ്‌കാഘാതം ഉണ്ടായതിനെ തുടര്‍ന്ന് സമീപത്തുള്ള  മിലിട്ടറി ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നാണ് റിപ്പോര്‍ട്ട്. ജനാധിപത്യവിരുദ്ധനയങ്ങൾ നടപ്പിലാക്കി ഏറ്റവും കൂടുതൽ കാലം ഈജിപ്റ്റ് ഭരിച്ച ഏകാധിപതിയാണു മുബാറക്.കഴിഞ്ഞ ജനുവരിയിൽ നടന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ എണ്ണൂറോളം പേരെ മുബാറക് കൂട്ടക്കൊല ചെയ്തിരുന്നു.