അമ്മയേയും മകളെയും കൊന്ന കേസിൽ പ്രതിക്ക് വധശിക്ഷ

single-img
20 June 2012

അമ്മയേയും മകളെയും മാനഭംഗപ്പെറ്റുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി രാജേന്ദ്രനു വധശിക്ഷ.പീരുമേട് സ്വദേശികളായ മീനു,മോളി എന്നിവരെയാണു കൊലപ്പെടുത്തിയത്.രണ്ടാം പ്രതി ജോമോൻ ഇപ്പോഴും ഒളിവിലാണു.വീട്ടില്‍ ഉറങ്ങിക്കിടന്ന അമ്മയെയും മകളെയും രണ്ട് പ്രതികളും ചെർന്ന് വാതിൽ തകർത്ത അകത്ത് കയറി മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തുക ആയിരുന്നു.