അനീഷ് രാജിന്റെ കൊലപാതകം അന്വേഷണം ക്രൈംബ്രാഞ്ചിനു വിടാമെന്ന് തിരുവഞ്ചൂർ

single-img
20 June 2012

അനീഷ് രാജ് വധക്കേസ് വേണമെങ്കിൽ ക്രൈംബ്രാഞ്ചിനു വിടാമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ.എസ്.എഫ്.ഐ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണു ആഭ്യന്തരമന്ത്രി ഇക്കാര്യം അറിയിച്ചത്.മുഖ്യമന്ത്രിയും യോഗത്തിൽ പങ്കെടുത്തിരുന്നു.കൊലപാതകത്തെ രാഷ്ട്രീയവത്കരിക്കേണ്ട കാര്യമില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.