ടി.പി വധം കുഞ്ഞനന്തന്റെ ജാമ്യഹർജ്ജി തള്ളി

single-img
19 June 2012

ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യസൂത്രധാരൻ എന്ന് സംശയിക്കുന്ന സിപിഎം പന്നൂർ ഏരിയാ കമ്മിറ്റി അംഗം  പി.കെ കുഞ്ഞനന്തന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി.തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണു ഹർജ്ജി തള്ളിയത്.കുഞ്ഞനന്ദൻ ഒളിവിലാണു