മൈക്രോസോഫ്റ്റിന്റെ പുതിയ സർഫെയ്സ് ടാബ്

single-img
19 June 2012

ടാബ് വിപണിയിൽ തരംഗം സൃഷ്ടിക്കാൻ മൈക്രോസോഫ്റ്റും എത്തുന്നു.വിൻഡോസ് 8 ടാബ്ലറ്റുമായാണു മൈക്രോസോഫ്റ്റിന്റെ വരവ്.ഇന്റ്ല്ല് അല്ലെങ്കിൽ അ.ആർ.എം അധിഷ്ടിതമായ പ്രോസസറുകളാണു ടാബിൽ.പുതിയ ടാബിനു 10.6 ഇഞ്ചിന്റെ ഡിസ്പ്ലേ ആണു ഉള്ളത്.ഭാരവും കുറവാണു.676 ഗ്രാം മാത്രമാണു ടാബിന്റെ ഭാരം.ഐ പാഡുമായാണു വിൻഡോശ് ടാബിനു ഏറ്റ്മുട്ടാനുള്ളത്.മൈക്രോ എസ്.ഡി,യു.എസ്.ബി 2.0,മൈക്രോ എച്ച്ഡി വീഡിയോ,വൈഫൈ എന്നിവയും പുതിയ ടാബിൽ ഉണ്ട്.32 ജിബി 64 ജിബി സ്റ്റോറേജിലുള്ള റ്റാബുകളാണു ലഭ്യമായിട്ടുള്ളത്.ഇന്റൽ ഐ5 പ്രോസസർ അധിഷ്ടിതമായ വിൻഡോസ് ടാബിൽ യു.എസ്.ബി 3.0 ആണു കൂടാതെ മിനി ഡിസ്പ്ലേ പോർട്ടും ഇതിൽ ഉണ്ട്..64 ജിബി 128 ജിബി സ്റ്റോറേജിലുള്ള റ്റാബുകളാണു ഇന്റൽ ഐ5 പ്രോസസർ അധിഷ്ടിതമായ വിൻഡോസ് ടാബിൽ ലഭ്യമായിട്ടുള്ളത്.

httpv://www.youtube.com/watch?v=dpzu3HM2CIo