അഞ്ചാം ഏകദിനത്തിൽ ലങ്കയ്ക്ക് വിജയം

single-img
19 June 2012

പാക്കിസ്ഥാനെതിരായ അഞ്ചാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്കു വിജയം. ആഞ്ചലോ മാത്യൂസിന്റെ 80 റൺസാണു ശ്രീലങ്കയ്ക്ക് വിജയം സമ്മാനിച്ചത്.വിജ്യത്തോടെ 3-1നു പരമ്പര ശ്രീലങ്ക സ്വന്തമാക്കി.അവസാന ഓവറിൽ ശ്രീലങ്കയ്ക്ക് ജയിക്കാൻ 15 റൺസ് നേടണമായിരുന്നു.രണ്ട് ബോൾ അവശേഷിക്കെ മാത്യൂസിന്റെ  ഒരു ഫോറിലൂടെ ശ്രീലങ്ക വിജയിച്ചു.രണ്ട് വിക്കറ്റ്നായിരുന്നു ശ്രീലങ്കയുടെ വിജയം
പാകിസ്ഥാൻ : 247/7 റൺസ് 50 ഓവറിൽ
ശ്രീലങ്ക : 248/8  റൺസ് 49.4 ഓവറിൽ