ഡി.ജി.പിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം ലാത്തിച്ചാർജിൽ നടപടി

single-img
19 June 2012

എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ നടന്ന ലാത്തിച്ചാർജ്ജിൽ ഡി.ജി.പിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം നടപടി എടുക്കാമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ  രാധാകൃഷ്ണൻ.നിയമസഭയിലാണു തിരുവഞ്ചൂർ ഇക്കാര്യം അറിയിച്ചത്.മുഖംമൂടി ധരിച്ച് വിദ്യാർഥികൾ അല്ലാത്തവരും പോലീസിനെ ആക്രമിച്ചെന്ന് തിരുവഞ്ചൂർ പറഞ്ഞു.