സെൻസെക്സ് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു

single-img
19 June 2012

മുംബൈ:ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിൽവ്യാപാരം അവസാനിപ്പിച്ചു.സെൻസെക്സ് 153.97 പൊയിന്റ് നേട്ടത്തോടെ 16859.80 ലും നിഫ്റ്റി 39.60 പോയിന്റ് താഴ്ന്ന് 5103.85 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ബാങ്കിംഗ് മേഖലയിലെയും എണ്ണ വാതക മേഖലയിലെയും ഓഹരികളുടെ മുന്നേറ്റമാണ് സൂചികകൾക്ക് രക്ഷയായത്.അതേസമയം ആഗോള വിപണിയിലും അനിശ്ചിതത്വം പ്രകടമായി.