കൊച്ചി-യുഎഇ കണ്ടെയിനർ കപ്പൽ സർവീസിനു തുടക്കമായി.

single-img
19 June 2012

പുത്തൻ പ്രതീക്ഷയുമായി ദക്ഷിണേന്ത്യയെ ഗൾഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന കണ്ടെയ്നര്‍ സര്‍വീസിനു തുടക്കമായി.ചരക്കുമായി ആദ്യ കപ്പൽ സീബ്രൈറ്റ് വല്ലാർപ്പാടത്ത് നിന്ന് ജബൽ അലി തുറമുഖത്തേക്ക് യാത്ര ആയി.എവര്‍ഗ്രീന്‍ ഷിപ്പിങ്ലൈനും സിമാടെകും ചേര്‍ന്നു നടത്തുന്ന സര്‍വീസിന്റെ ഭാഗമായി സീ ബ്രൈറ്റ് എന്ന കപ്പലാണ് ചരക്കുമായി യാത്ര തിരിച്ചത്.